Online MarkEntry


 


2024 SSLC Model Exam

മാർക്കുകൾ ഓൺലൈനായി Mobile/Computer ഉപയോഗിച്ച് enter ചെയ്യുവാനുള്ള അപ്ലിക്കേഷൻ.

💡 Google Sheets എന്ന mobile app നിങ്ങളുടെ Phoneplaystore ൽ നിന്ന് install ചെയ്യുക

💡 നിങ്ങൾ സ്കൂളിൽ നൽകിയിരിക്കുന്ന നിങ്ങളുടെ mail account ഉപയോഗിച്ച് Login ചെയ്യുക

💡 തുറന്നു വരുന്ന ജാലകത്തിൽ ആവശ്യമായ Division ൽ തൊട്ടാൽ താഴെ ദൃശ്യമാവുന്ന Link ൽ തൊട്ട് ആ ഷീറ്റ് തുറക്കുക

💡 തുറന്നു വരുന്ന ഷീറ്റിലെ ആവശ്യമായ വിഷയത്തിൻ്റെ Tab ൽ തൊടുക

💡 ആ ഷീറ്റിലെ കുട്ടികളുടെ പേരിൻ്റെ നേരെ TE മാർക്കു രേഖപ്പെടുത്തുക

💡CE മാർക്ക് രേഖപ്പെടുത്തേണ്ടതില്ല

💡 Save / Submit ചെയ്യേണ്ട ആവശ്യമില്ല

💡 ആവശ്യാനുസരണം Edit ചെയ്യാം


 

 

View Marks


Comments

Popular posts from this blog